TRENDING:

സണ്ണി വെയ്ൻ, സൈജു കുറുപ്പ് ചിത്രം 'റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്' ഷൂട്ടിംഗ് പൂർത്തിയായി

Last Updated:

ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ പൂർത്തിയായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ. യൂസഫ് നിർമ്മിക്കുന്ന ‘റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ പൂർത്തിയായി. നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോൺ ഫീൽഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്ജ് നിർവ്വഹിക്കുന്നു.
റിട്ടൺ ആന്റ് ഡയറക്ടഡ്  ബൈ ഗോഡ്
റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്
advertisement

Also read: ‘ബ്രോ: ദി അവതാര്‍’: ബോക്സ് ഓഫീസ് കളക്ഷൻ തെറ്റ്; പണം വരുന്നത് അമേരിക്കയിൽ നിന്നെന്ന് ആരോപണവുമായി മന്ത്രി

ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. കോ പ്രൊഡ്യൂസർ- തോമസ് ജോസ് മാർക്ക്സ്റ്റോൺ, സംഗീതം- ഷാൻ റഹ്മാൻ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, എഡിറ്റർ- അഭിഷേക് ജി.എ., കല- ജിതിൻ ബാബു, മേക്കപ്പ്- കിരൺ രാജ്, വസ്ത്രലങ്കാരം- സമീറ സനീഷ്,

advertisement

പോസ്റ്റർ ഡിസൈൻ- ഫെബിൻ ഷാഹുൽ, വിഎഫ്എക്സ്- സന്ദീപ് ഫ്രാഡിയൻ, സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- റിയാസ് ബഷീർ, ഗ്രാഷ് പി.ജി., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സനൂപ് ചങ്ങനാശ്ശേരി,

‘റോയ്’ എന്ന ചിത്രത്തിനു ശേഷം സനൂബ് കെ. യൂസഫ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്’. പി.ആർ.ഒ.- എ.എസ്. ദിനേശ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Malayalam movie ‘Written and Directed by God’ starring Sunny Wayne and Saiju Kurup had a wrap in Thodupuzha. Debutant Feby George is the director

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
സണ്ണി വെയ്ൻ, സൈജു കുറുപ്പ് ചിത്രം 'റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്' ഷൂട്ടിംഗ് പൂർത്തിയായി
Open in App
Home
Video
Impact Shorts
Web Stories