ശത്രുസംഹാരം, ചുറ്റുവിളക്ക്. ന്റെ മെസ്സീ, നിങ്ങളിത് വല്ലതും അറിയുന്നുണ്ടോ?
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എൽദോ വർഗീസ്, ജോസഫ് ചെറിയാൻ, സ്മിത ജോസ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.എക്സ്.നിബി, പി.ജെ. അനീഷ്, എസ്.സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം കൊടുത്തത്. ആർടിഒ ജോജി പി.ജോസ്, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ. മനോജ്കുമാർ എന്നിവർ വാഹനങ്ങൾ പരിശോധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി എല്ലാ ഷൂട്ടിംഗ് ലൊക്കേഷനുകളിലും കാരവാൻ പരിശോധന കർശനമാക്കിയിരിക്കുകയാണ്
സ്വകാര്യ വാനിന്റെ സീറ്റുകൾ മാറ്റി തത്‌സ്ഥാനത്ത് അടുക്കള, ശുചിമുറി, ബെഡ്‌റൂം എന്നിവ സെറ്റ് ചെയ്തിരിക്കുകയാണ് ഒരു കാരവാനുള്ളിൽ. തമിഴ് നാട്ടിൽ മാത്രം ഉപയോഗിക്കാൻ പെർമിറ്റുള്ള രണ്ടാമത്തെ വാഹനം കേരളത്തിൽ ഓടിക്കുന്നത് നിയമവിരുദ്ധമാണ്. സ്വകാര്യ ആവശ്യത്തിന് മാത്രം അനുമതിയുള്ളതാണ് മറ്റൊന്ന്.
advertisement
