പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കപ്പെടുന്ന ചിത്രത്തിൽ രജിഷ വിജയനും പ്രിയാ വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. വിനയ് ഫോർട്ട് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Also read: Kolla movie | ‘കൊള്ള’: കണ്ണുകൾ നോക്കി കണ്ടെത്താമോ ഈ നായികമാരെ?
അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, പ്രേംപ്രകാശ്, ഷെബിൻ ബക്കർ, ജിയോ ബേബി, വിനോദ് പറവൂർ, എന്നിവരും പ്രധാന താരങ്ങളാണ്.
ജാസിം ജലാൽ – നെൽസൺ ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
advertisement
സംഗീതം – ഷാൻ റഹ്മാൻ, ഛായാഗ്രഹണം – രാജ് വേൽ മോഹൻ, എഡിറ്റിംഗ് – അർജുൻ ബെൻ, കലാസംവിധാനം – രാവിൽ, പ്രൊഡക്ഷൻ കൺട്രോളർ – ഷെബീർ മലവെട്ടത്ത്, പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Kolla, the Malayalam movie starring Rajisha Vijayan and Priya Varrier are slated for a release in June 2023. The movie has been censored with a clean U. Touted to be a thriller, the film also has actor Vinay Forrt on board. Bobby- Sanjay duo has scripted the movie