TRENDING:

KGF 2 review | Theatre response | മാസിന്റെ പൂരം; മികച്ച പ്രതികരണവുമായി കെ.ജി.എഫ്. ചാപ്റ്റർ 2

Last Updated:

KGF chapter 2 | റോക്കി ഭായിയുടെ രണ്ടാം വരവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റോക്കി ഭായിയുടെ രണ്ടാം വരവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ. KGF ചാപ്റ്റർ 2 (KGF Chapter 2) സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ മികച്ച പ്രതികരണം നേടി മുന്നോട്ടു കുതിക്കുകയാണ്. പ്രേക്ഷകരും നിരൂപകരും സിനിമയെക്കുറിച്ച് ഒരേ സ്വരത്തിൽ തന്നെ പ്രതികരിക്കുന്നു. യഷ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം ഇരു പകുതികളിലും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല എന്ന് പ്രതികരണങ്ങളിൽ നിന്നും വ്യക്തം.
advertisement

അനലിസ്റ്റുമാരായ തരൺ ആദർശ്, രമേശ് ബാല, ശ്രീധർ പിള്ള, മനോബല വിജയകുമാർ തുടങ്ങിയവർ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു.

advertisement

advertisement

KGF ആദ്യ ഭാഗത്തിന് ശേഷം ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള സംവിധായകരിൽ ഒരാളായ പ്രശാന്ത് നീൽ, ഹോംബാലെ ഫിലിംസ് ബ്രാൻഡിന് കീഴിൽ വിജയ് കിരഗന്ദൂർ നിർമ്മിച്ച K.G.F: Chapter 2വിന്റെ രചനയും സംവിധാനവും ചെയ്തിരിക്കുന്നു. രവീണ ടണ്ടൻ, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Critics rating for Prasanth Neel movie KGF: Chapter 2 shows the movie has been doing well on the opening day 

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
KGF 2 review | Theatre response | മാസിന്റെ പൂരം; മികച്ച പ്രതികരണവുമായി കെ.ജി.എഫ്. ചാപ്റ്റർ 2
Open in App
Home
Video
Impact Shorts
Web Stories