TRENDING:

Jackson Bazaar Youth | വെറും ഒരു ബാൻഡ് മേളത്തിന്റെ കഥയല്ല; 'ജാക്സൺ ബസാർ യൂത്ത്' ടീസർ

Last Updated:

ലുക്ക്മാന്‍ അവറാൻ, ജാഫര്‍ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദ്നി, അഭിറാം രാധാകൃഷ്ണൻ, ഫഹിം സഫർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലുക്ക്മാന്‍ അവറാൻ, ജാഫര്‍ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദ്നി, അഭിറാം രാധാകൃഷ്ണൻ, ഫഹിം സഫർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ‘ജാക്‌സണ്‍ ബസാര്‍ യൂത്ത്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. മെയ് 19ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ പള്ളി മുറ്റത്ത് ആവേശത്തിന്റെ അത്യുന്നതങ്ങളിലേക്ക് എത്തിക്കുന്ന ജാക്സൺ ബസാർ യൂത്ത് അവതരിപ്പിക്കുന്ന ബാൻഡ് മേളത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു.
ജാക്സൺ ബസാർ യൂത്ത്
ജാക്സൺ ബസാർ യൂത്ത്
advertisement

ക്രോസ് ബോര്‍ഡര്‍ ക്യാമറ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സക്കരിയ നിര്‍മ്മിക്കുന്ന ഈ ഫാമിലി ത്രില്ലര്‍ സിനിമയുടെ രചന ഉസ്മാന്‍ മാരാത്ത് നിവ്വഹിക്കുന്നു.

Also read: Jackson Bazaar Youth | ജാക്സൺ ബസാറിൽ യൂത്തിന്റെ ബാൻഡ്‌ മേളം; ‘ജാക്സൺ ബസാർ യൂത്ത്’ ട്രെയ്‌ലർ

കോ പ്രൊഡ്യൂസർ- ഷാഫി വലിയ പറമ്പ, ഡോക്ടർ സൽമാൻ, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം (ഇമാജിന്‍ സിനിമാസ്), എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- അമീന്‍ അഫ്സല്‍, ഷംസുദീന്‍ എം.ടി. കണ്ണന്‍ പട്ടേരി ഛായാഗ്രഹണം നിർവഹിക്കുന്നു.

advertisement

സുഹൈൽ കോയ, ഷറഫു, ടിറ്റോ പി. തങ്കച്ചൻ എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകർന്ന ഗാനങ്ങളാണ് ‘ജാക്സൺ ബസാർ യൂത്തി’ൽ ഉള്ളത്.

എഡിറ്റര്‍- അപ്പു എൻ. ഭട്ടതിരി, ഷൈജാസ് കെ.എം., കല- അനീസ് നാടോടി, മേക്കപ്പ്- ഹക്കീം കബീര്‍, സ്റ്റില്‍സ്- രോഹിത്, ടൈറ്റിൽ ഡിസൈന്‍-പോപ്കോൺ, പരസ്യകല- യെല്ലോ ടൂത്ത്സ്, സ്റ്റണ്ട്- ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഷിന്റോ വടക്കേക്കര, സഞ്ജു അമ്പാടി, വിതരണം- സെൻട്രൽ പിക്ചേഴ്സ് റിലീസ്, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Teaser for the movie Jackson Bazaar Youth released

മലയാളം വാർത്തകൾ/ വാർത്ത/Film/
Jackson Bazaar Youth | വെറും ഒരു ബാൻഡ് മേളത്തിന്റെ കഥയല്ല; 'ജാക്സൺ ബസാർ യൂത്ത്' ടീസർ
Open in App
Home
Video
Impact Shorts
Web Stories