TRENDING:

Mindiyum Paranjum | മിണ്ടിയും പറഞ്ഞുമിരിക്കാൻ സനലും ലീനയും; പുതിയ ചിത്രവുമായി ലൂക്ക സംവിധായകൻ അരുൺ ബോസ്

Last Updated:

Unni Mukundan and Aparna Balamurali in Mindiyum Paranjum | ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും നായികാ നായകന്മാർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'ലൂക്ക' സംവിധായകൻ അരുൺ ബോസിന്റെ പുതിയ ചിത്രത്തിൽ ഉണ്ണി മുകുന്ദനും (Unni Mukundan), അപർണ ബാലമുരളിയും (Aparna Balamurali) നായികാ നായകന്മാർ. 'മിണ്ടിയും പറഞ്ഞും' (Mindiyum Paranjum) എന്ന് പേര് നൽകിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സനൽ, ലീന എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങൾക്ക് പേര്. ടൊവിനോ തോമസ്, അഹാന കൃഷ്ണ എന്നിവരായിരുന്നു മുൻ ചിത്രത്തിലെ അഭിനേതാക്കൾ.
മിണ്ടിയും പറഞ്ഞും
മിണ്ടിയും പറഞ്ഞും
advertisement

കോൺസെപ്റ്, സംവിധാനം: അരുൺ ബോസ്, നിർമ്മാണം: സലിം അഹമ്മദ്, കോ-പ്രൊഡ്യൂസഴ്സ് - കബീർ കൊട്ടാരത്തിൽ, റസാഖ് അഹമ്മദ്, ക്യാമറ- മധു അമ്പാട്ട്, രചന- അരുൺ ബോസ്, മൃദുൽ ജോർജ്, എഡിറ്റർ- കിരൺ ദാസ്. ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.

സംഗീതം: സൂരജ് എസ്. കുറുപ്പ്, വരികൾ: സുജേഷ് ഹരി, ചീഫ് അസ്സോസിയേറ്റ്: രാജേഷ് അടൂർ, അഡിഷണൽ ഫോട്ടോഗ്രാഫി- സ്വരൂപ് ഫിലിപ്, ദർശനം എം. അമ്പാട്ട്, ആർ.എം. സ്വാമി; പ്രൊഡക്ഷൻ കണ്ടറോളർ - അലക്സ് കുര്യൻ, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, വിഘ്‌നേശ് ആർ.കെ., കളറിസ്റ്റ്- ലിജു പ്രഭാകർ, വി.എഫ്.എക്സ്.- ഇന്ദ്രജിത് ഉണ്ണി, കോസ്റ്റിയൂം ഡിസൈനർ - കിഷോർ, കലാസംവിധാനം- അനീസ് നാടോടി, മേക്കപ്പ്- RGമേക്കപ്പ് ആർടിസ്ട്രി, സ്റ്റീൽസ്- അജി മസ്കറ്റ്, ഡിസൈൻസ് - പ്രതൂൽ. ആസ്വിൻ മോഹൻ, സിദ്ധാർഥ് ശോഭന, അലൻ സഹർ അഹമ്മദ്, അനന്തു ശിവൻ എന്നിവരാണ് സംവിധാന സഹായികൾ. ലൊക്കേഷൻ സൗണ്ട്- ബാല ശർമ്മ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Luca director Arun Bose is up for his next starring Unni Mukundan and Aparna Balamurali in the lead roles. The film is titled 'Mindiyum Paranjum'. Main characters in what appears to be a family entertainer are as Sanal and Leena

മലയാളം വാർത്തകൾ/ വാർത്ത/Film/
Mindiyum Paranjum | മിണ്ടിയും പറഞ്ഞുമിരിക്കാൻ സനലും ലീനയും; പുതിയ ചിത്രവുമായി ലൂക്ക സംവിധായകൻ അരുൺ ബോസ്
Open in App
Home
Video
Impact Shorts
Web Stories