വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. രാകേഷ് മണ്ടോടി തിരക്കഥയും സംഭാഷണവും എഴുതുന്നു.
എഡിറ്റർ- രഞ്ജൻ എബ്രഹാം, ഗാനരചന- മനു മഞ്ജിത്ത്, സംഗീതം- ഗുണ ബാലസുബ്രമണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൈനുദ്ദീൻ, കല- ജോസഫ് നെല്ലിക്കൽ, മേക്കപ്പ്- ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം-റാഫി കണ്ണാടിപ്പറമ്പ്, കോ റൈറ്റർ- സരേഷ് മലയൻകണ്ടി, പ്രൊഡക്ഷൻ കൺട്രോളർ- ഷമീജ് കൊയിലാണ്ടി, ക്രിയേറ്റീവ് ഡയറക്ടർ- മനു സെബാസ്റ്റ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനിൽ എബ്രാഹം, ഫിനാൻസ് കൺട്രോളർ - ഉദയൻ കപ്രശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ- പ്രശാന്ത് പാട്യം, അസോസിയേറ്റ് ഡയറക്ടർ- ജയപ്രകാശ് തവനൂർ, ഷമീം അഹമ്മദ്, അസിസ്റ്റന്റ് ഡയറക്ടർ- റോഷൻ പാറക്കാട്, നിർമ്മൽ വർഗ്ഗീസ്, സമർ സിറാജുദിൻ, കളറിസ്റ്റ്- ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ- സച്ചിൻ സുധാകരൻ, സൗണ്ട് മിക്സിംഗ്- വിപിൻ നായർ, വിഎഫ്എക്സ്- സർജാസ് മുഹമ്മദ്, കൊറിയോഗ്രാഫർ- അർച്ചന മാസ്റ്റർ, ആക്ഷൻ- പിസി സ്റ്റണ്ട്സ്, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, പരസ്യകല- യെല്ലോ ടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ- അരുൺ പുഷ്കരൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്; മാർക്കറ്റിംഗ്, വിതരണം- വർണ്ണചിത്ര, പി.ആർ.ഒ. - എ.എസ്. ദിനേശ്.
advertisement
Summary: 'Oru Jaathi Jathakam' movie featuring Vineeth Sreenivasan and Nikhila Vimal is releasing on January 31