TRENDING:

'പുള്ളി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫസ്റ്റ് ക്ലാപ്പ് ഒരുക്കുന്ന ആദ്യ സിനിമയായ പുള്ളിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തുവിട്ടു. നടൻ ബിജു മേനോൻ തന്റെ ഒഫിഷ്യൽ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ് പോസ്റ്റർ ലോഞ്ച് ചെയ്തത്. ക്രൗഡ് ഫണ്ടിംഗിലൂടെ മലയാള സിനിമാ ചരിത്രത്തിലേക്ക് കാലെടുത്ത് വെക്കുന്ന സിനിമയാണ് പുള്ള്.
advertisement

പുള്ളിലെ അഭിനേതാക്കളും പിന്നണി പ്രവർത്തകരും പൂർണ്ണമായും പുതുമുഖങ്ങളാണ്. സിനിമ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് കൈത്താങ്ങായി സംവിധായകൻ ശ്രീ ഷാജൂൺ കാര്യാൽ രൂപം കൊടുത്ത സംഘടനയായ ഫസ്റ്റ് ക്ലാപ്പാണ് ചിത്രം ഒരുക്കുന്നത്.

മോദിയാവാൻ വിവേക് ഒബ്‌റോയ്

advertisement

സിനിമാരംഗത്ത് പ്രവർത്തിക്കാൻ താൽപര്യവും അഭിരുചിയമുള്ള പുതിയ കലാകാരൻമാരെ കണ്ടെത്തുകയും അവരുടെ കഴിവുകൾ പരിപോഷിപ്പിച്ച് മുഖ്യധാരയിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ രൂപീകരിക്കപ്പെട്ട സംഘടനയാണ് ഫസ്റ്റ് ക്ലാപ്പ്. ചിത്രം ഉടൻ പ്രേക്ഷകരിലേക്കെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'പുള്ളി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്