TRENDING:

ചടുല നൃത്ത ചുവടുകളുമായി സാനിയ; പുതിയ നൃത്ത വീഡിയോയുമായി യുവതാരം

Last Updated:

സാനിയക്കൊപ്പം നൃത്തം ചെയ്യുന്നത് റംസാൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വസീഗരക്ക് ശേഷം മറ്റൊരു ഡാൻസ് നമ്പറുമായി സാനിയ അയ്യപ്പൻ. ചുവപ്പും വെള്ളയും നിറമുള്ള വസ്ത്രങ്ങളണിഞ്ഞ സാനിയ ആരാധകരുടെ പ്രതീക്ഷകൾ തെറ്റിക്കാതെ ചടുലനൃത്തച്ചുവടുകളുമായി തന്നെ ഇത്തവണയുമെത്തുന്നു.
advertisement

D4 ഡാൻസ് റിയാലിറ്റി ഷോയിൽ നിന്നും വെള്ളിത്തിരയിലേക്ക് വന്ന സാനിയയുടെ ഒപ്പം ചേരുന്നത് മറ്റൊരു D4 ഡാൻസ് താരമായ റംസാനാണ്. റംസാൻ തന്നെയാണ് ഡാൻസ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നതും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വസീഗര കഴിഞ്ഞതിൽ പിന്നെ സാനിയയും അച്ഛനും ചേർന്നൊരു ഫാദേഴ്‌സ് ഡേ സ്പെഷ്യൽ നൃത്ത വീഡിയോ അവതരിപ്പിച്ചിരുന്നു. ഈ വീഡിയോകൾക്കെല്ലാം മികച്ച പ്രതികരണം ലഭിച്ചിരുന്നു. സാനിയയുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തത്.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ചടുല നൃത്ത ചുവടുകളുമായി സാനിയ; പുതിയ നൃത്ത വീഡിയോയുമായി യുവതാരം
Open in App
Home
Video
Impact Shorts
Web Stories