വളരെ ചുരുക്കം സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന സാനിയ അതിനു ശേഷം മുഴുനീള നായിക വേഷം ചെയ്തത് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ 'കൃഷ്ണൻകുട്ടി പണിതുടങ്ങി' എന്ന സിനിമയിലാണ്. ഇതിൽ അൽപ്പം നെഗറ്റീവ് ഷെയ്ഡ് ഉള്ള വേഷമായിരുന്നു സാനിയയുടേത്. ഈ ചിത്രം ഡിജിറ്റൽ റിലീസ് ആയിരുന്നു.
സിനിമയും നൃത്ത വേദിയും കഴിഞ്ഞാൽ സാനിയ ഏറ്റവും കൂടുതൽ സജീവമാവുക സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലാണ്. ഇവിടെ ഫോട്ടോഷൂട്ടും വീഡിയോകളും ഒക്കെയായി സാനിയ തിരക്കിലാണ്. കഴിഞ്ഞ പിറന്നാൾ മാലിദ്വീപിൽ ആഘോഷിച്ച ചിത്രങ്ങൾ സാനിയ പോസ്റ്റ് ചെയ്തിരുന്നു. അതീവ ഗ്ലാമറസ് ലുക്കിൽ ബിക്കിനി ലുക്ക് വരെ പരീക്ഷിച്ചാണ് സാനിയ കടന്നെത്തിയത്.
advertisement
അത് കഴിഞ്ഞ് ഒരിടവേളയ്ക്കു ശേഷം അതീവ ഗ്ലാമറസായി സാനിയ മടങ്ങി വന്നിരിക്കുന്നു. റീൽസ് വീഡിയോയായിട്ടാണ് സാനിയ ഇത് പോസ്റ്റ് ചെയ്തിട്ടുള്ളത്. സായംസന്ധ്യയുടെ പശ്ചാത്തലത്തിൽ അത്യന്തം ഹോട്ട് ലുക്കിലാണ് സാനിയ ഈ വീഡിയോയിൽ തിളങ്ങുന്നത്. വീഡിയോ ചുവടെ
കാണാം:
അതിനു മുൻപ് ചെയ്ത മറ്റൊരു വീഡിയോയിലും സാനിയ വളരെ കോൺഫിഡന്റ് പോസിൽ എത്തുന്നു.
Summary: Actor Saniya Iyyappan appears in a glamorous avatar in her new video posted on Instagram. The actor, started her career innings with Queen, shot to fame playing Jhanvi in Prithviraj directed Lucifer. She went on to play lady lead in another film Krishnankutty Pani Thudangi along with Vishnu Unnikrishnan. The new video has been posted as Instagram reels
