TRENDING:

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയ്ക്ക് മാംഗല്യം; വിവാഹ നിശ്ചയം കഴിഞ്ഞു

Last Updated:

ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു. മാവേലിക്കര സ്വദേശികളായ മോഹന്‍ കുമാറിന്‍റെയും ശ്രീദേവിയുടെയും മകന്‍ ശ്രേയസ് കുമാറാണ് വരന്‍. വിവാഹത്തിന് മുന്നോടിയായുള്ള നിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ വീട്ടില്‍ വച്ച് നടന്നു.  ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മകളായ ഭാഗ്യ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് അടുത്തിടെയാണ് പഠനം പൂർത്തിയാക്കിയത്. ആണ്‍ മക്കളായ ഗോകുലും മാധവും സിനിമയില്‍ സജീവമാണ്. ഇളയ മകള്‍ ഭാവ്നി ഫാഷന്‍ ഡിസൈനറാണ്.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയ്ക്ക് മാംഗല്യം; വിവാഹ നിശ്ചയം കഴിഞ്ഞു
Open in App
Home
Video
Impact Shorts
Web Stories