ടൊവിനോയെ കൂടാതെ ലാൽ, ദിവ്യ പിള്ള, മൂർ എന്നിവരും മുഖ്യ കഥാപാത്രങ്ങൾ ചെയ്യുന്നു. 'എടക്കാട് ബറ്റാലിയനിൽ' ടൊവിനോയും ദിവ്യയും ഒന്നിച്ചഭിനയിച്ചിരുന്നു. മമ്മൂട്ടി ചിത്രം 'പതിനെട്ടാം പടിയിൽ' സ്കൂൾ വിദ്യാർത്ഥിയായ അമ്പോറ്റിയുടെ വേഷം കൈകാര്യം ചെയ്ത നടനാണ് സുമേഷ് മൂർ.
ഇവരെയെല്ലാം കൂടാതെ 'ബാസിഗർ' എന്ന പേരിൽ ഒരു നായയും ഈ സിനിമയിൽ മുഖ്യവേഷം കൈകാര്യം ചെയ്യുന്നു.
advertisement
'അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ', ഇബ്‌ലീസ് സിനിമകളുടെ സംവിധായകനാണ് രോഹിത്. യദു പുഷ്പാകരനും രോഹിത്തും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ക്യാമറ: അഖിൽ ജോർജ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 11, 2020 6:09 PM IST
