ക്രിസ്‌ത്യന്‍ ഭൂരിപക്ഷമുള്ള ഒരു കേരളീയ ഗ്രാമം പശ്ചാത്തലമാക്കുന്ന ചിത്രം നാട്ടുജീവിതത്തിലെ പരസ്‌പര വൈരുദ്ധ്യങ്ങളും തിരശീലയിലെത്തിക്കുന്നു.ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ജലീല്‍ ബാദുഷ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ കലാസംവിധാനം കൈകാര്യം ചെയ്യുന്നത് അരുണ്‍ ജോസ് ആണ്. ബേസില്‍ സി ജെ ആണ് സംഗീത സംവിധാനം.മനോരമ മാക്സിലൂടെയാണ് ഫാമിലി ഒടിടിയിൽ എത്തുന്നത്. ചിത്രത്തിന്റെ സ്ട്രീമിങ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Nov 20, 2024 1:02 PM IST
