ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. തൽക്ഷണം മരണം സംഭവിച്ചു. പാതി തുറന്നിട്ട ജനൽ വാതിലിലൂടെയാണ് കുട്ടി താഴേക്ക് വീണത്.
Also Read- ജീവനക്കാരന്‍റെ അശ്രദ്ധ; സൗദിയില്‍ നഴ്സറി വിദ്യാര്‍ഥി ബസിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു
കുട്ടിയുടെ മൃതദേഹം ഖിസൈസിലെ ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം കുട്ടിയുടെ മൃതദേഹം ദുബായിൽ തന്നെ ഖബറടക്കുമെന്ന് സാമൂഹികപ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.
News Summary- A Malayali girl died after falling from the ninth floor while playing. Yara Mariam (four), daughter of Junaid and Asma couple, died . The girl fell from the ninth floor of the Alwasal building in Khizais while playing with his sister.
advertisement
Location :
First Published :
December 11, 2022 6:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായിൽ മലയാളി പെൺകുട്ടി കളിക്കുന്നതിനിടെ ഒമ്പതാം നിലയിൽനിന്ന് വീണുമരിച്ചു