രാഷ്ട്ര സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിെൻറ എട്ടാമത്തെ മകനാണ് അമീര്‍ തലാല്‍. സുഊദ്, ഫൈസല്‍ രാജാക്കന്മാരുടെ കാലത്ത് ധനകാര്യമന്ത്രി പദവി ഉള്‍പ്പെടെ ഭരണത്തിലെ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്.
ശബരിമലയിലേക്ക് കൂടുതൽ യുവതികൾ പുറപ്പെട്ടു
അന്തരിച്ച അമീറിന് അനുശോചനമർപ്പിക്കാൻ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ റിയാദിലെ അല്‍ഫാഖിരിയ്യ വില്ലേജിലെ വീട്ടില്‍ വൈകുന്നേരങ്ങളില്‍ സ്വീകരിക്കുമെന്നും മകന് അമീര്‍ അബ്ദുല്‍ അസീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
advertisement
Location :
First Published :
Dec 23, 2018 9:19 AM IST
