You may also like:COVID 19 | ലോക്ക്ഡൗൺ കാലത്ത് പൊതുഗതാഗതം അനുവദിക്കില്ല [NEWS]സാമൂഹിക അകലം പാലിക്കണം; ഒത്തുചേരൽ ഒഴിവാക്കണം: റമളാൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന [NEWS]ആശ്വസിക്കാൻ വരട്ടെ; കേരളത്തിൽ ഇത്തവണ മൂന്നാം പ്രളയമെന്ന് വെതർമാന്റെ പ്രവചനം [NEWS]
advertisement
തുടർ ചികിത്സയ്ക്ക് ഏപ്രിൽ ആദ്യവാരം എത്തേണ്ടതായിരുന്നത്. എന്നാൽ വിമാനങ്ങൾ റദ്ദാക്കിയത് തിരിച്ചടിയായി. എയർ ആംബുലൻസിനു ശ്രമിച്ചെങ്കിലും അതും നടന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ഒമാനിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മസ്കത്തിലെ ലുലു ഫോറിൻ എക്സ്ചേഞ്ച് ബ്രാഞ്ച് മാനേജരാണു ജോയൽ.
Location :
First Published :
April 19, 2020 8:24 AM IST