Also Read-ഗൾഫ് മേഖലയിലെ കൊറോണ: യുഎഇ ഇന്ത്യാക്കാർക്ക് മാർഗ നിർദ്ദേശങ്ങളുമായി കോൺസുലേറ്റ്
യുഎഇയിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയെന്ന തരത്തിൽ ചില മാധ്യമങ്ങൾ വാര്‍ത്തകൾ പ്രചരിപ്പിച്ചിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം യുഎഇയിലേക്കും യാത്രാ വിലക്കുണ്ടെന്നായിരുന്നു വാർത്തകൾ. ഇത് തള്ളിക്കൊണ്ടാണ് ഇന്ത്യൻ കോൺസുലേറ്റ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
Read also: പൊരുതി നേടിയ ജീവിതങ്ങൾ; സംസ്ഥാന വനിതാരത്‌ന പുരസ്കാരം പ്രഖ്യാപിച്ചു [PHOTO]
advertisement
Coronavirus Outbreak: കൊറോണ: ഉംറ തീർത്ഥാടനം താൽക്കാലികമായി റദ്ദാക്കി സൗദി അറേബ്യ [NEWS]
Location :
First Published :
Mar 05, 2020 7:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയിലേക്ക് ഇന്ത്യാക്കാർക്ക് യാത്രാവിലക്കെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യൻ കോൺസുലേറ്റ്
