Coronavirus Outbreak: കൊറോണ: ഉംറ തീർത്ഥാടനം താൽക്കാലികമായി റദ്ദാക്കി സൗദി അറേബ്യ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
തീർഥാടനം നർത്തിവച്ചത് താൽക്കാലികമായാണെന്നും എന്നാൽ എന്ന് പുനരാരംഭിക്കാൻ സാധിക്കുമെന്ന് ഇപ്പോൾ വ്യക്തമാക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഉംറ തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു. ഒരാഴ്ച മുൻപ് കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഉംറ നിർത്തിവച്ചത്.
എല്ലാവർഷവും ദശലക്ഷക്കണക്കിന് തീർഥാടകരാണ് മക്കയിലേക്കും മദീനയിലേക്കും എത്താറുള്ളത്. അതേസമയം തീർഥാടനം നർത്തിവച്ചത് താൽക്കാലികമായാണെന്നും എന്നാൽ എന്ന് പുനരാരംഭിക്കാൻ സാധിക്കുമെന്ന് ഇപ്പോൾ വ്യക്തമാക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
MORE ON CORONA VIRUS:കൊറോണ വരുന്ന 10 സാധ്യതകൾ [PHOTO]കുവൈത്തിലേക്ക് പോകണമെങ്കില്‍ കൊറോണയില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണം: നിയന്ത്രണം മാർച്ച് 8 മുതൽ [NEWS]വിദേശത്ത് 17 ഇന്ത്യക്കാർക്ക് കൊറോണ; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 28 ആയി [VIDEO]
Location :
First Published :
March 04, 2020 9:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Coronavirus Outbreak: കൊറോണ: ഉംറ തീർത്ഥാടനം താൽക്കാലികമായി റദ്ദാക്കി സൗദി അറേബ്യ