ഇതും വായിക്കുക: മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ ഒന്ന് വ്യാഴാഴ്ച
ഒമാനിൽ നേരത്തെ തന്നെ മാസപ്പിറ കാണാൻ സാധ്യതയില്ലെന്ന് മുഖ്യ ചന്ദ്രനിരീക്ഷണ സമിതി അറിയിച്ചിരുന്നു. ജ്യോതിശാസ്ത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്നേദിവസം ചന്ദ്ര ദർശനം അസാധ്യമാണെന്ന വിലയിരുത്തലിലാണ് പ്രഖ്യാപനം നടത്തിയിരുന്നത്.
Summary: The holy month of Ramadan will begin on Wednesday, February 18, in most Gulf countries, including Saudi Arabia, the UAE, Kuwait, Qatar, and Bahrain. The crescent moon was officially sighted in Tumair, Saudi Arabia, on Tuesday evening. Unlike other Gulf nations, Oman will not begin Ramadan on Wednesday.
advertisement
Location :
New Delhi,New Delhi,Delhi
First Published :
Feb 17, 2026 10:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയിൽ മാസപ്പിറവി കണ്ടു; ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച റമദാൻ ഒന്ന്
