ഈ മാസം 12-നാണ് അപകടം നടന്നത്. എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച അലൻ റൂമി എന്ന ഇവരുടെ ഏക മകൻ താമസസ്ഥലത്തിന് സമീപം വെച്ചാണ് അപകടത്തിൽപ്പെട്ടത്. അമ്മയ്ക്കൊപ്പം പുറത്തിറങ്ങിയ കുഞ്ഞിനെ പാർക്കിങ്ങിൽ നിന്നും പുറത്തേക്കെടുത്ത കാർ ഇടിക്കുകയായിരുന്നു. തലാൽ ഗ്രൂപ്പിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ഷറഫുദ്ദീനെ കാണാൻ കഴിഞ്ഞ മാസം 18-നാണ് അലനും അമ്മയും സന്ദർശക വിസയിൽ ഷാർജയിൽ എത്തിയത്.
Location :
New Delhi,New Delhi,Delhi
First Published :
Feb 19, 2026 7:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഷാർജയില്‍ രണ്ട് വയസുകാരന്‍ മരിക്കാനിടയായ കാർ ഓടിച്ചയാൾക്ക് മലയാളി മാതാപിതാക്കൾ മാപ്പ് നൽകി
