ഈ നടിയുമായുള്ള ഭർത്താവിന്റെ ബന്ധത്തെക്കുറിച്ച് 2021 ഏപ്രിലിലാണ് താൻ അറിഞ്ഞതെന്നും സംഗീത പറയുന്നു.
ചെന്നൈയിലെ ചെങ്കൽപെട്ട് കുടുംബകോടതിയിലാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത്. 27 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇപ്പോൾ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. 1999-ലായിരുന്നു വിജയിയും സംഗീതയും വിവാഹിതരായത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
Feb 27, 2026 4:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Breaking | നടൻ വിജയ്ക്ക് പ്രമുഖ നടിയുമായി അവിഹിതം; ഭാര്യ സംഗീത വിവാഹമോചനത്തിന് ഹർജി ഫയൽ ചെയ്തു
