"രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 90 ലധികം തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട കോൺഗ്രസ്, നമ്മുടെ ദേശീയ ടീം ചാമ്പ്യൻസ് ട്രോഫി ലക്ഷ്യമിടുന്ന സമയത്ത്, ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനെ ഇപ്പോൾ ശരീരത്തിന്റെ പേരിൽ അപമാനിക്കുകയാണ്! നിർണായക സമയത്ത് ടീമിന്റെ മനോവീര്യം തകർക്കാൻ മുൻകൂട്ടി തയ്യാറാക്കിയ ഒരു ഗൂഢാലോചനയാണിത്. നമ്മുടെ ഐക്കണുകളോടുള്ള അവരുടെ അവജ്ഞ പ്രകടമാണ്. ആത്മവിശ്വാസമുള്ള ഇന്ത്യയോട് അവർക്ക് വെറുപ്പ് തോന്നുന്നു," മാളവ്യ എക്‌സിൽ പറഞ്ഞു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 03, 2025 6:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'രാഹുൽ ഗാന്ധിയുടെ കീഴിൽ കോൺഗ്രസ് തോറ്റത് 90 തെരഞ്ഞെടുപ്പ്'; രോഹിത് ശർമയെ വിമർശിച്ച ഷമ മുഹമ്മദിനെതിരെ ബിജെപി