TRENDING:

പൗരത്വ നിയമഭേദഗതി ജനുവരി മുതല്‍ നടപ്പാക്കിയേക്കും; BJP ദേശീയ ജനറല്‍ സെക്രട്ടറി

Last Updated:

കോവിഡ് ഭീഷണി ഒഴിയുമ്പോള്‍ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നവംബറില്‍ പറഞ്ഞിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പൗരത്വ നിയമഭേദഗതി വരുന്ന ജനുവരി മുതല്‍ നടപ്പാക്കിയേക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. പശ്ചിമ ബംഗാളിലെ പരിപാടിക്കിടയാലാണ് ബിജെപി നേതാവിന്റെ പ്രഖ്യാപനം.
advertisement

രാജ്യത്ത് കോവിഡ് ഭീഷണി ഒഴിയുമ്പോള്‍ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നവംബറില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു നേതാവും വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.

Also Read  'സ്റ്റേഡിയത്തിന് ഇ.എം.എസിന്റെ പേരിട്ടത് ഏത് കപ്പിന് വേണ്ടി കളിച്ചതിതിന്റെ പേരിലാണ്? സങ്കടമുള്ളവര്‍ മുഷ്ടി ചുരുട്ടി നാല് മുദ്രാവാക്യം വിളിക്ക്'; എം.ടി രമേശ്

വരുന്ന ജനുവരി മുതല്‍ അഭയാര്‍ഥികള്‍ക്ക് സിഎഎയുടെ കീഴില്‍ പൗരത്വം നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്. സമീപ രാജ്യങ്ങില്‍ നിന്നെത്തുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുക എന്ന ഉദ്ദേശത്തിലാണ് സിഎഎ നടപ്പിലാക്കിയതെന്നും കൈലാഷ് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
പൗരത്വ നിയമഭേദഗതി ജനുവരി മുതല്‍ നടപ്പാക്കിയേക്കും; BJP ദേശീയ ജനറല്‍ സെക്രട്ടറി
Open in App
Home
Video
Impact Shorts
Web Stories