സംഭവസ്ഥലത്ത് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തി. ബോംബ് കണ്ടെത്തുമ്പോൾ പഞ്ചാബ് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വസതിയിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബിന്റേയും, ഹരിയാണയുടേയും നിയമസഭാ മന്ദിരവും സെക്രട്ടറിയേറ്റും ബോംബ് കണ്ടെത്തിയ സ്ഥലത്തിനടുത്താണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 02, 2023 6:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വസതിയ്ക്ക് സമീപത്ത് ബോംബ് കണ്ടെത്തി