TRENDING:

വധുവിനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; പിന്നിൽ മുൻ കാമുകനെന്ന് സംശയം, പരാതിയുമായി വരൻ

Last Updated:

വിവാഹ ചടങ്ങുകൾക്ക് ശേഷം കാമാഖ്യാനഗറിലേക്ക് മടങ്ങുകയായിരുന്നു നവദമ്പതികൾ

advertisement
ഒഡിഷയിലെ ബോലാംഗീർ ജില്ലയിൽ വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങുകയായിരുന്ന വധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച പകൽവെളിച്ചത്തിൽ സുബർണപൂർ ജില്ലയിലെ തർഭയ്ക്ക് സമീപമാണ് സംഭവം നടന്നത്.
എ ഐ നിര്‍മിത പ്രതീകാത്മക ചിത്രം
എ ഐ നിര്‍മിത പ്രതീകാത്മക ചിത്രം
advertisement

കന്തമാലിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം കാമാഖ്യാനഗറിലേക്ക് മടങ്ങുകയായിരുന്നു നവദമ്പതികൾ. ബോലാംഗീർ ജില്ലയിലെ ബനപാലി ഗ്രാമത്തിലെ റിങ്കു പട്ടേലുമായി രശ്മിയുടെ വിവാഹം കഴിഞ്ഞ ദിവസം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ഇവർ സഞ്ചരിച്ചിരുന്ന വാഹനം വഴിയിൽ തടഞ്ഞുനിർത്തിയ മുൻ കാമുകനും കൂട്ടാളികളും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി രശ്മിയെ ബലമായി കടത്തിക്കൊണ്ടുപോകുകയായിരുന്നു.

സംഭവത്തിൽ വരൻ റിങ്കു പട്ടേൽ പോലീസിൽ പരാതി നൽകി. പ്രതികളെ കണ്ടെത്താനും രശ്മിയെ രക്ഷപ്പെടുത്താനുമായി പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In a chilling incident in Odisha’s Subarnapur district, a newly married woman was allegedly abducted at gunpoint by her former lover. The kidnapping occurred in broad daylight on Sunday while the bride was traveling to her new home with her husband. The victim, identified as Rasmi, had just married Rinku Patel. As the couple was traveling from Kantamal to Kamakyanagar, their vehicle was intercepted near Tarbha by the accused and his accomplices.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വധുവിനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; പിന്നിൽ മുൻ കാമുകനെന്ന് സംശയം, പരാതിയുമായി വരൻ
Open in App
Home
Video
Impact Shorts
Web Stories