TRENDING:

സുനന്ദയുടെ മരണം: തരൂരിനെതിരായ കേസ് ഇന്ന് പരിഗണിക്കും

Last Updated:

സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരായ കേസ് ഡൽഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരായ കേസ് ഡൽഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. വിചാരണ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി ഇന്ന് തീരുമാനിക്കും.
advertisement

ഈ മാസം നാലാം തീയതിയായിരുന്നു ഡൽഹി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കേസ് സെഷന്‍സ് കോടതിക്ക് വിട്ടത്. കുറ്റപത്രത്തില്‍ ആത്മഹത്യപ്രേരണാകുറ്റം ഉള്‍പ്പെട്ടതിനാലാണ് കേസ് സെഷന്‍സ് കോടതി പരിഗണിക്കുന്നത്.

ടി.പി വധക്കേസ്: പി.കെ.കുഞ്ഞനന്തന്‍റെ ഹർജി ഇന്നു പരിഗണിക്കും

2014 ജനുവരി 17നായിരുന്നു സുനന്ദ പുഷ്‌കർ സംശയാസ്പദമായ രീതിയില്‍ മരിച്ചത്. കേസില്‍ സുനന്ദയുടെ ഭർത്താവും കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശിതരൂരിനെ പ്രതി ചേര്‍ത്തു കൊണ്ട് ഡൽഹി പൊലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
സുനന്ദയുടെ മരണം: തരൂരിനെതിരായ കേസ് ഇന്ന് പരിഗണിക്കും