എല്ലാവരും കേൾക്കാനായി ഞങ്ങൾ വീണ്ടും വീണ്ടും സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. പഞ്ചാബിൽ കർഷകർ അടിച്ചമർത്തപ്പെടുകയാണെങ്കിൽ, അകാലിദൾ എപ്പോഴും അവർക്കൊപ്പം നിൽക്കുമെന്നും കാര്‍ഷിക ബില്‍ പാര്‍ലമെന്‍റിന്‍റെ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്നും നരേഷ് ഗുജ്‌റാൽ ആവശ്യപ്പെട്ടു.
ഞങ്ങളുടെ ആശങ്കകൾ ബിജെപിയോട് പ്രകടിപ്പിക്കുകയും കാർഷിക സമൂഹത്തിന്റെ വികാരങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടും പ്രശ്നത്തെ അഭിസംബോധന ചെയ്യാതിരുന്നത് നിർഭാഗ്യകരമാണെന്ന് അകാലിദള്‍ നേതാക്കൾ പറഞ്ഞു. കാർഷിക ബില്ലുകള്‍ ലോക്സഭയില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് അകാലി ദളിന്‍റെ കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 20, 2020 5:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Agriculture bill 2020| 'പഞ്ചാബിലെ കർഷകർ ദുർബലരാണെന്ന് കരുതരുത് '; ബിജെപിക്ക് മുന്നറിയിപ്പുമായി അകാലിദൾ
