ചിഹ്നത്തിനും പേരിലും ഇരുപക്ഷവും അവകാശം ഉന്നയിച്ചിരുന്നു. ഷിൻഡേ പക്ഷം സ്വമേധയ പാർട്ടി വിട്ടതാണെന്നും അവർക്ക് പാർട്ടി ചിഹ്നത്തിൽ അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്നും ഉദ്ധവ് താക്കറെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.
Also Read-ബിബിസി സർവേ: നികുതിവെട്ടിപ്പ് നടന്നെന്ന് ആദായനികുതിവകുപ്പ്
ഇരുവിഭാഗവും അവകാശവദം ഉന്നയിച്ചതിനെ തുടർന്ന് പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ പിതാവ് ബാൽതാക്കറെ സ്ഥാപിച്ച പാര്‍ട്ടിയാണ് ശിവസേന.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 17, 2023 7:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഉദ്ധവ് പക്ഷത്തിന് തിരിച്ചടി; ശിവസേനയും അമ്പും വില്ലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷിൻഡേ വിഭാഗത്തിന് അനുവദിച്ചു