Also Read- Batman| റോബർട്ട് പാറ്റിൻസണിന് കോവിഡ് എന്ന് റിപ്പോർട്ട്; ബാറ്റ്മാൻ ചിത്രീകരണം നിർത്തിവെച്ചു
സലിപുർ കുസുംഭി നിവാസിയാണ് സയ്യദ്. ബാഗ്പട്ട് ജില്ലയുടെ പരിധിയിൽ വരുന്ന സിംഗബലി പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ദേശദ്രോഹം, പ്രമുഖ വ്യക്തിത്വങ്ങൾക്കെതിരെ ഭീഷണി തുടങ്ങി വിവിധ കുറ്റങ്ങളാണ് സയ്യദിനെതിരെ ചുമത്തിയിരിക്കുന്നത്.
advertisement
'പരാതിയുടെ അടിസ്ഥാനത്തിൽ യുപി പൊലീസ് കട്ടക് പൊലീസിന്‍റെ സഹായം തേടിയിരുന്നു.. പ്രതിയെ എത്രയും വേഗം പിടികൂടുന്നതിനായി എല്ലാവിധ സഹകരണങ്ങളും ഞങ്ങൾ ഉറപ്പാക്കുകയും ചെയ്തു' എന്നാണ് അറസ്റ്റിനു ശേഷം കട്ടക് എസ് പി ജുഗൽ കിഷോർ ബനോത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 04, 2020 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനുമെതിരെ എഫ്ബി പോസ്റ്റ്; ദേശദ്രോഹക്കുറ്റത്തിന് നാൽപ്പതുകാരൻ അറസ്റ്റിൽ
