പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫിൻലാൻഡ് പ്രസിഡന്റും സംയുക്തമായി പതിനൊന്നാമത് റെയ്‌സിന സമ്മേളനം ഉദ്ഘാടനം ചെയ്തു.നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫിൻലാൻഡ് പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യയും ഫിൻലാൻഡും തമ്മിൽ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.ഫിന്നിഷ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.മാർച്ച് 4 മുതൽ മാർച്ച് 7 വരെയായിരുന്നു സ്റ്റബ്ബിന്റെ ഇന്ത്യാ സന്ദർശനം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
Mar 09, 2026 9:36 AM IST
