TRENDING:

HERoes | സ്ത്രീ ശാക്തീകരണത്തിനായി നിത അംബാനിയുടെ 'ഹീറോസ്'

Last Updated:

സ്ത്രീ ശാക്തീകരണത്തിനായുള്ള നിത അംബാനിയുടെ ദീർഘകാല സമർപ്പണത്തെയും അവരുടെ സംഭാവനകളെയും എടുത്തുപറഞ്ഞുകൊണ്ട് റിലയൻസ് ഫൗണ്ടേഷൻ സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ സംരംഭത്തിന്റെ പ്രഖ്യാപനം നടത്തിയത്.

advertisement
2026 ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളെ പിന്തുണയ്ക്കാനും അവർക്കുള്ളിലെ ഹീറോയെ കണ്ടെത്താൻ അവരെ പ്രോത്സാഹിപ്പിക്കാനുമായി 'ഹീറോസ്'(HERoes) എന്ന പുതിയൊരു മുന്നേറ്റത്തിന് തുടക്കം കുറിച്ച് റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി.
News18
News18
advertisement

സ്ത്രീ ശാക്തീകരണത്തിനായുള്ള നിത അംബാനിയുടെ ദീർഘകാല സമർപ്പണത്തെയും വിദ്യാഭ്യാസം, ആരോഗ്യം, കായികം, ഗ്രാമവികസനം, കല, സംസ്കാരം എന്നീ മേഖലകളിലെ അവരുടെ സംഭാവനകളെയും എടുത്തുപറഞ്ഞുകൊണ്ട് റിലയൻസ് ഫൗണ്ടേഷൻ സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ സംരംഭത്തിന്റെ പ്രഖ്യാപനം നടത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

"നല്ലൊരു ലോകം കെട്ടിപ്പടുക്കാൻ സ്ത്രീകൾക്ക് ശക്തിയുണ്ടെന്ന് നിത അംബാനി എപ്പോഴും വിശ്വസിച്ചിരുന്നു. വിദ്യാഭ്യാസം, കായികം, ആരോഗ്യം, ഗ്രാമവികസനം, കല, സംസ്കാരം എന്നീ മേഖലകളിലെ തന്റെ പ്രവർത്തനങ്ങളിലൂടെ, എണ്ണമറ്റ സ്ത്രീകളെ സ്വയം വിശ്വസിക്കാനും അവരുടെ പരിധിയില്ലാത്ത കഴിവുകൾ കൈവരിക്കാനും അവർ ശാക്തീകരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു," എന്ന് റിലയൻസ് ഫൗണ്ടേഷൻ സോഷ്യൽ മീഡിയയിൽ ങ്കുവച്ച പോസ്റ്റിൽ പഞ്ഞു

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
HERoes | സ്ത്രീ ശാക്തീകരണത്തിനായി നിത അംബാനിയുടെ 'ഹീറോസ്'
Open in App
Home
Video
Impact Shorts
Web Stories