അതേസമയം ദേശീയ നേതാക്കളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 5.25 ലക്ഷം മാത്രമാണ്. ശശി തരൂര്‍ 4.39 ലക്ഷവും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് 2.12 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമാണ് ഉള്ളത്.
ലോക നേതാക്കളുടെ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം
advertisement
ജൈര്‍ ബോള്‍സനാരോ (ബ്രസീല്‍) -36 ലക്ഷം
ആന്റെസ് മാനുവല്‍ ലോപ്പസ് ഒബ്രാഡെര്‍ (മെക്‌സികോ) -30.7 ലക്ഷം
ജോക്കോ വിഡോഡോ (ഇന്തോനേഷ്യ) -28.8 ലക്ഷം
വൈറ്റ് ഹൌസ് -19 ലക്ഷം
ജോ ബൈഡന്‍ -7.03 ലക്ഷം
Also Read-Union Budget 2022 | കേന്ദ്ര ബജറ്റ് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കവറേജ് വിപുലീകരിക്കുമോ?
ദേശീയ നേതാക്കളുടെ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം
രാഹുല്‍ ഗാന്ധി : 5.25 ലക്ഷം
ശശി തരൂര്‍ : 4.39 ലക്ഷം
അസദുദ്ദീന്‍ ഒവൈസി -3.73 ലക്ഷം
എം കെ സ്റ്റാലിന് - 2.12 ലക്ഷം
മനീഷ് സിസോദിയ- 1.37 ലക്ഷം