TRENDING:

PM Narendra Modi in Kanyakumari| പ്രധാനമന്ത്രി കന്യാകുമാരിയില്‍; ക്ഷേത്രദര്‍ശനത്തിനു ശേഷം വിവേകാനന്ദപ്പാറയിൽ

Last Updated:

ഗസ്റ്റ് ഹൗസിൽ വിശ്രമത്തിന് ശേഷം ദേവീ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ധ്യാനമിരിക്കാനായി പ്രധാനമന്ത്രി കന്യാകുമാരിയിലെത്തി. വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്ത് ഇറങ്ങിയ പ്രധാനമന്ത്രി അവിടെനിന്ന്  കന്യാകുമാരിയിലേക്ക് തിരിക്കുകയായിരുന്നു.തുടർന്ന്  ഗസ്റ്റ് ഹൗസിൽ വിശ്രമത്തിന് ശേഷം ദേവീ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി. ഇവിടെ നിന്ന് പ്രധാനമന്ത്രി ബോട്ട് മാ‍ര്‍ഗം വിവേകാനന്ദ പാറയിലേക്ക് പോകും.
advertisement

Also read-പ്രധാനമന്ത്രിയുടെ സന്ദർശനം: കന്യാകുമാരിയിൽ കനത്ത സുരക്ഷ; വിവേകാനന്ദപ്പാറയില്‍ മൂന്നു ദിവസത്തേക്ക് സന്ദർശനവിലക്ക്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവനന്തപുരം വിമാനത്താവളത്തിൽ ഉച്ചകഴിഞ്ഞ് 4.20ന് എത്തിയ പ്രധാനമന്ത്രി തുടർന്ന് ഹെലികോപ്റ്ററിൽ 4.55ന് കന്യാകുമാരിയിലെ തമിഴ്നാട് സർക്കാർ ഗെസ്റ്റ് ഹൗസിലെ ഹെലിപാ‍ഡിൽ ഇറങ്ങി. ഇവിടെ നിന്ന് സമീപത്തുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശനം. പിന്നീട് ബോട്ടിൽ വിവേകാനന്ദപ്പാറയിലെ സ്മാരകത്തിലേക്ക്. സ്വാമി വിവേകാനന്ദൻ ധ്യാനിച്ച അതേയിടത്ത് വൈകിട്ടു മുതൽ മറ്റന്നാൾ ഉച്ചകഴിഞ്ഞു വരെ മോദി ധ്യാനം തുടരും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
PM Narendra Modi in Kanyakumari| പ്രധാനമന്ത്രി കന്യാകുമാരിയില്‍; ക്ഷേത്രദര്‍ശനത്തിനു ശേഷം വിവേകാനന്ദപ്പാറയിൽ
Open in App
Home
Video
Impact Shorts
Web Stories