പ്രധാനമന്ത്രി നരേന്ദ്രമോദിയും കുംഭമേളയിൽ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി സ്‌നാനം നടത്തിയത് യോഗി ആദിത്യനാഥിനൊപ്പമാണ്. പുണ്യസ്‌നാനം നടത്തുന്നതിന് മുന്നോടിയായി ഗംഗാനദിയിലൂടെ യോഗി ആദിത്യനാഥിനോടൊപ്പം പ്രധാനമന്ത്രി ബോട്ട് സവാരി നടത്തി. ഗംഗാനദിയില്‍ ആരതി നടത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് പുണ്യസംഗമസ്ഥാനത്ത് എത്തിയത്. നിരവധി പ്രമുഖരും കലാകാരന്മാരുമാണ് ഇതിനോടകം കുംഭമേളയിൽ പങ്കെടുത്തത്. അതേസമയം 40 കോടി തീര്‍ത്ഥാടകര്‍ ഇതുവരെ കുംഭമേളയില്‍ പങ്കെടുത്തു എന്നാണ് കണക്കുകള്‍. ജനുവരി 13ന് ആരംഭിച്ച കുംഭമേള മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26ന് അവസാനിക്കും.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Uttar Pradesh
First Published :
Feb 10, 2025 4:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മഹാ കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു
