ധാരാളം ആളുകൾക്ക് അസൗകര്യമുണ്ടാക്കുകയും വിവിധ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും വോട്ടെടുപ്പ് സമയത്ത് വോട്ടർമാരുടെ പങ്കാളിത്തം കുറയ്ക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത്.
Also Read- 5 സംസ്ഥാനങ്ങളിൽ നവംബർ 7 മുതൽ വോട്ടെടുപ്പ്; ഫലങ്ങൾ ഡിസംബർ 3 ന്
രാജസ്ഥാന് പുറമേ, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയ്യതിയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ഛത്തീസ്ഗഡിൽ രണ്ട് ഘട്ടമായും മറ്റ് സംസ്ഥാനങ്ങളിൽ ഒരു ഘട്ടവുമായാണ് തിരഞ്ഞെടുപ്പ്. മിസോറാമിൽ നവംബർ ഏഴിനാണ് വോട്ടെടുപ്പ്. നവംബർ 17 ന് മധ്യപ്രദേശ്, 30 ന് തെലങ്കാനയിലും വോട്ടെടുപ്പ് നടക്കും. നവംബർ 7 നും 17 നും ആണ് ഛത്തീസ്ഗഡിൽ വോട്ടെടുപ്പ് നടക്കുക. ഡിസംബർ 3 നാണ് ഫലപ്രഖ്യാപനം
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Rajasthan
First Published :
Oct 11, 2023 6:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
നവംബർ 23 ന് കല്യാണത്തിരക്ക്! രാജസ്ഥാൻ തെരഞ്ഞെടുപ്പ് നവംബർ 25 ലേക്ക് മാറ്റി
