പരിശോധനയിൽ കാലിലെ എല്ലിന് ഒടിവുണ്ടെന്ന് സ്ഥിരീകരിച്ചെന്നും പാർലമെന്റിലെ പ്രവർത്തനങ്ങളിലും മറ്റ് പരിപാടികളിലും വീൽചെയറിലായാലും ഇരുന്ന് പങ്കെടുക്കുമെന്നും തരൂർ സമൂഹമാധ്യമത്തില്‍ കുറിച്ചു. എല്ലാവരുടെയും നല്ല ആശംസകൾക്ക് നന്ദിയെന്നും തരൂര്‍ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Feb 05, 2026 7:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പാർലമെന്‍റ് വളപ്പിലെ പടിക്കെട്ടിൽ തെന്നി വീണ് ശശി തരൂരിന്റെ കാലിന് പൊട്ടൽ
