ഇതുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം ഉടൻ തന്നെ നടത്തുമെന്നും ഇക്കാര്യം നിയമസഭയെ അറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകളിൽ പ്രവേശനം തുടങ്ങുന്നതിന് മുമ്പ് തന്നെ പുതിയ തീരുമാനത്തിൽ ഉചിതമായ നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.
കോൺഗ്രസ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് ന്യൂനപക്ഷകാര്യ മന്ത്രി ഇക്കാര്യം അറിയിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 28, 2020 3:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലീങ്ങൾക്ക് 5% സംവരണം: പുതിയ നീക്കവുമായി ഉദ്ദവ് സർക്കാർ
