Also Read- തിരുപ്പതി പാതയിൽ മൂന്നുവയസുകാരനെ ആക്രമിച്ച പുലിയെ പിടികൂടി
സ്റ്റേഷനിലെ പഹാർഗഞ്ജ് ഭാഗത്തുള്ള എൻട്രൻസിലായിരുന്നു സംഭവം. സ്ഥലത്ത് കനത്ത മഴയായതിനാൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു. പുലർച്ചെ അഞ്ച് മണിക്കാണ് ഭോപ്പാൽ ശതാബ്ദി ട്രെയിനിൽ കയറാൻ യുവതി എത്തിയത്. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും ഒപ്പമുണ്ടായിരുന്നു.
Also Read- ഡൽഹിയിലും മുംബൈയിലും കനത്ത മഴ; ഹരിയാനയിൽ സ്ത്രീ ഓടിച്ചിരുന്ന കാർ ഒഴുകിപ്പോയി
ചെളിക്കുണ്ടിൽ കാല് കുത്താതിരിക്കാൻ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ പിടിച്ചതായിരുന്നു. വൈദ്യുതാഘാതമേറ്റ ഉടനെ അടുത്തുള്ള ആശുപത്രിയിലേക്ക് സാക്ഷിയെ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 25, 2023 3:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ചെളിക്കുണ്ടിൽ ചവിട്ടാതിരിക്കാൻ വൈദ്യുതി പോസ്റ്റിൽ പിടിച്ചു;ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഷോക്കേറ്റ് യുവതി മരിച്ചു