ഇതിനിടെ അപകടത്തില്‍പ്പെട്ട ബൈക്കിലിടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെ സ്‌കൂട്ടര്‍ മതിലിലിടിച്ച് മറ്റൊരു യുവാവിനും പരിക്കേറ്റു . നോര്‍ത്ത് പറവൂര്‍ കിഴക്കേപ്രം പഴൂപറമ്പത്ത് അര്‍ജുന്‍ സുബ്രഹ്‌മണ്യന്‍ (29) ആണ് പരിക്കേറ്റത്. അപകട സമയത്ത് പ്രദേശത്ത് വൈദ്യുതി നിലച്ചിരിക്കുകയായിരുന്നു. ഉച്ചത്തിലുള്ള ശബ്ദം കേട്ട് സമീപത്തെ വീട്ടുകാര്‍ എത്തുമ്പോള്‍ യുവാക്കള്‍ റോഡിന് നടുവിലായി ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്നു. സംഭവ സ്ഥലത്ത് പറവൂരില്‍നിന്ന് പോലീസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Apr 22, 2025 9:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചി കോട്ടുവള്ളിയില്‍ അമിതവേഗത്തിലെത്തിയ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
