TRENDING:

കോഴിക്കോട് സംസ്ഥാനപാതയിൽ പാലുമായി പോയ മിനി പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് 28 കാരൻ മരിച്ചു

Last Updated:

സച്ചിൻ സഞ്ചരിച്ചിരുന്ന ബൈക്കും പാൽ കയറ്റി വരികയായിരുന്ന മിനി പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കൊയിലാണ്ടി സംസ്ഥാനപാതയിൽ പാലുമായി പോയ മിനി പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുക്കത്തിന് സമീപം കൂവപ്പറമ്പത്ത് കെ.പി. സച്ചിൻ (28) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 5.15-ഓടെ എടവണ്ണ–കൊയിലാണ്ടി സംസ്ഥാന പാതയിലായിരുന്നു അപകടം.
News18
News18
advertisement

സച്ചിൻ സഞ്ചരിച്ചിരുന്ന ബൈക്കും പാൽ കയറ്റി വരികയായിരുന്ന മിനി പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സച്ചിന് ഗുരുതരമായി പരുക്കേറ്റു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് സംസ്ഥാനപാതയിൽ പാലുമായി പോയ മിനി പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് 28 കാരൻ മരിച്ചു
Advertisement
Open in App
Home
Video
Impact Shorts
Web Stories