TRENDING:

മുനമ്പത്തെ സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു

Last Updated:

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരിട്ട് അം​ഗത്വം വിതരണം ചെയ്യുകയും ഓരോരുത്തരെയും ഷോളണിയിച്ച് സ്വീകരിക്കുകയും ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുനമ്പത്തെ സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു. വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിലെ ഇരു സഭകളിലും പാസായതിന് പിന്നാലെയാണ് മുനമ്പത്തെ 50 പേർ ബിജെപിയിൽ ചേർന്നത്. മുനമ്പത്തെ ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമരപന്തലിൽ എത്തിയിരുന്നു. ബിജെപിയിൽ അംഗത്വമെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച മുനമ്പത്തെ 50 പേർക്ക് സംസ്ഥാന അദ്ധ്യക്ഷൻ നേരിട്ട് അം​ഗത്വം വിതരണം ചെയ്തുകയും ഓരോരുത്തരെയും ഷാളണിയിച്ച് സ്വീകരിക്കുകയും ചെയ്തു.
News18
News18
advertisement

രാജീവ് ചന്ദ്രശേഖറിനൊപ്പം ബിജെപി നേതാക്കളായ ഷോൺ ജോർജ്, പികെ കൃഷ്ണദാസ്, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തുടങ്ങി നിരവധി പേരും മുനമ്പത്തെ സമരപന്തലിൽ എത്തിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുനമ്പത്തെ സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
Open in App
Home
Video
Impact Shorts
Web Stories