TRENDING:

ഭാര്യയെ കടന്നല്‍ക്കൂട്ടം ആക്രമിക്കുന്നത് കണ്ട് 75കാരനായ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു

Last Updated:

വീട്ടുപറമ്പിൽ നിന്ന് തെങ്ങോല എടുക്കാൻ പോയ ഭാര്യയെ കടന്നലുകൾ ആക്രമിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭാര്യയെ കടന്നൽ കൂട്ടം ആക്രമിക്കുന്നത് കണ്ട ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ നാരായണൻ നായർ (75) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. കഴിഞ്ഞദിവസം വീട്ടുപറമ്പിൽ നിന്ന് തെങ്ങോല എടുക്കാൻ പോയ ഭാര്യ രാജാമണിയെ കടന്നലുകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

രാജാമണിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാരായണൻ നായർ കണ്ടത് കടന്നൽകുത്തേറ്റ് ഭാര്യ പിടയുന്നതാണ്. ഈ കാഴ്ച കണ്ട ഉടനെ അദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നാരായണൻ നായരുടെ ജീവൻ രക്ഷിക്കാനായില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭാര്യയെ കടന്നല്‍ക്കൂട്ടം ആക്രമിക്കുന്നത് കണ്ട് 75കാരനായ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു
Advertisement
Open in App
Home
Video
Impact Shorts
Web Stories