പന്നി കുത്തിയതാണെന്നാണ് നാട്ടുകാരുടെ സംശയം. എന്നാൽ പട്ടി കടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വയോധികനൊപ്പം ഉള്ളവർ പറയുന്നത്. പട്ടിയോ പന്നിയോ ആക്രമിച്ചുണ്ടായ മുറിവാണെങ്കിൽ ചിതറി പോകാനാണ് സാധ്യത. എന്നാൽ വയോധികന്റെ ജനനേന്ദ്രിയത്തിൽ അത്തരത്തിലുള്ള മുറിവല്ലെന്നും ഷാർപ്പായ മുറിവാണുള്ളെതെന്നും പരിശോധനയിൽ വ്യക്തമായി. ജനനേന്ദ്രിയം മുറിച്ചുമാറ്റിതാണോ എന്നും സംശയമുണ്ട്. സംഭവത്തിൽ വാഗമൺ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
March 01, 2025 5:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജനനേന്ദ്രിയത്തിന്റെ മുക്കാൽ ഭാഗവും തകർന്ന 80കാരൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി; കാട്ടുപന്നി ആക്രമിച്ചതെന്ന് സംശയം
