പരിക്കേറ്റ മുരളീധരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരളീധരന് തലയിൽ 36 സ്റ്റിച്ചുകളുണ്ട്. കഴിഞ്ഞ ദിവസം കിണറ്റിൽ വീണ കാട്ടുപോത്തിനെ രക്ഷിച്ച ശേഷം അവിടെ തന്നെ ഓടിച്ചു വിടുകയായിരുന്നു. തിരികെ വനത്തിലേക്ക് പോകാതെ തങ്ങിയ ആ കാട്ടുപോത്താണ് ആക്രമിച്ചതെന്ന് സംശയിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
March 07, 2023 6:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്; തലയിൽ 36 സ്റ്റിച്ച്