TRENDING:

ശശി തരൂർ മോദി ഫാൻസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റ്: എ പി അബ്ദുള്ളക്കുട്ടി

Last Updated:

'നരേന്ദ്രമോദി ഫാൻസ് അസോസിയേഷന്റെ കേരളത്തിലെ ആദ്യത്തെ പ്രസിഡന്റായതിന്റെ പേരിലാണ് സിപിഎം തന്നെ പുറത്താക്കിയത്'

advertisement
കണ്ണൂർ: നരേന്ദ്രമോദി ഫാൻസ് അസോസിയേഷന്റെ കേരളത്തിലെ ആദ്യത്തെ പ്രസിഡന്റായതിന്റെ പേരിലാണ് സിപിഎം തന്നെ പുറത്താക്കിയതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. മോദി ഫാൻസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റാണ് ശശി തരൂരെന്നും അദ്ദേഹം പറഞ്ഞു.
എ പി അബ്ദുള്ളക്കുട്ടി
എ പി അബ്ദുള്ളക്കുട്ടി
advertisement

അദ്ദേഹത്തെയും കോൺഗ്രസ് പുറത്താക്കുമെന്നാണ് തോന്നുന്നത്. മോദി ഉയർത്തിയ വികസനരാഷ്ട്രീയം കൊടുങ്കാറ്റ് പോലെ കേരള രാഷ്ട്രീയത്തിൽ വീശുകയാണ്. കണ്ണൂർ കോർപറേഷനിൽ ബിജെപി ചരിത്രവിജയം നേടും. ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ശക്തിയായി വരുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കൃഷ്ണപ്രഭ അധ്യക്ഷയായി. കെ ജി ബാബു സംസാരിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: BJP National Vice President A P Abdullakutty stated that he was expelled by the CPM precisely because he became the first President of the Narendra Modi Fans Association in Kerala. Abdullakutty further claimed that Shashi Tharoor is the International President of the Modi Fans Association, and he feels that the Congress party will also expel him.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശശി തരൂർ മോദി ഫാൻസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റ്: എ പി അബ്ദുള്ളക്കുട്ടി
Open in App
Home
Video
Impact Shorts
Web Stories