ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ക്രമക്കേട് നടത്തിയതെന്ന് PSC വിജിലൻസ് കണ്ടെത്തി. പരീക്ഷാ കേന്ദ്രത്തിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ക്രമക്കേട് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനും അതിന് ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്താനും യോഗം തീരുമാനിച്ചു.
- പൊലീസ് പരീക്ഷ: കോച്ചിങ്ങിന് പോയവർക്ക് 'കട്ടി': 'പുഷ്പം' പോലെ പാസായി ശിവരഞ്ജിത്തും സുഹൃത്തുക്കളും
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 05, 2019 7:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BIG BREAKING: PSC ക്രമക്കേട് സ്ഥിരീകരിച്ചു ; യൂണിവേഴ്സിറ്റി കോളജ് കേസിലെ പ്രതികളെ പൊലീസ് റാങ്ക് പട്ടികയിൽ നിന്നൊഴിവാക്കി