ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇവൾക്കും
ഇവളെക്കൊണ്ട്
ഇതു പറയിപ്പിക്കുന്ന
ഇവളുടെ
മേലധികാരികൾക്കും
നാളെ
12 മണിക്ക് മുൻപ്
ഉത്തരമുണ്ടാകും
വ്യാഴാഴ്ച ഉച്ചക്ക് 12.34-ന് അപർണ കുറുപ്പിന്റെ ചിത്രം മാത്രം വിനായകൻ പങ്കുവച്ചിരുന്നു. മണിക്കൂറുകൾക്കകം ആ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. പിന്നാലെയാണ് ഭീഷണി സ്വരത്തിലുള്ള കുറിപ്പും അപർണ കുറിപ്പിന്റെ ചിത്രവും പങ്കുവച്ചത്.
advertisement
കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണനെയും യേശുദാസിനെയും പച്ചത്തെറി വിളിച്ച വിനായകൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ കുറിച്ച് അപർണ കുറുപ്പ് വീഡിയോ ചെയ്തിരുന്നു. ഈ വീഡിയോയുടെ സ്ക്രീൻ ഷോട്ടാണ് വിനായകൻ പങ്കുവച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Aug 07, 2025 5:10 PM IST
