advertisement
വടക്കൻ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന രാജരാജേശ്വര ക്ഷേത്രം. പരമശിവന്റെ പല പേരുകളിൽ ഒന്നായ രാജരാജേശ്വരന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ശിവനാണ് പ്രധാന പ്രതിഷ്ഠ. കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ദക്ഷിണേന്ത്യയിലെ ശിവക്ഷേത്രങ്ങളിൽ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
Summary: Anant Ambani, Director of Jio Platforms and Reliance Retail Ventures and son of Reliance Industries Chairman Mukesh Ambani, visited the famous Taliparamba Rajarajeshwara Temple in Kannur. During his visit, Anant performed the temple's prestigious primary offering, the 'Ponnumkudam' (golden pot). He donated ₹3 crore to the temple and further pledged an additional ₹10 crore to support the temple's ongoing renovation works.
