TRENDING:

'ദീപ നിശാന്ത് സംഘി മനസുകളെ പരിഭ്രമിപ്പിച്ചിരിക്കുന്നു'

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോപ്പിയടി വിവാദത്തില്‍ ദീപാ നിശാന്തിന് പിന്തുണയുമായി എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. 'ശബരിമലയില്‍ തോറ്റതിന് മറുപടി ആഗോള ഭീകര കവിതക്കേസ്' എന്ന് പറഞ്ഞാണ് ദീപാ നിശാന്ത് വിഷയത്തില്‍ അശേകന്‍ ചരുവില്‍ പ്രതികരിച്ചത്.
advertisement

കോപ്പിയടി വിവാദം ഉയർന്നതിനു പിന്നാലെ ദീപാ നിശാന്ത് ഫേസ്ബുക്കിലിട്ട  പോസ്റ്റിന് കമന്റായാണ് അശോകന്‍ ചരുവിലിന്റെ പ്രതികരണം. ശബരിമല വിഷയത്തിന് പിന്നാലെ സംഘപരിവാറുകാരാണ് കോപ്പിയടി വിഷയം ചര്‍ച്ചയാക്കുന്നെന്ന രീതിയിലാണ് അദ്ദേഹത്തിന്റെ കമന്റ്.

'കലേഷിന് മറ്റാരുടെയെങ്കിലും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യമുണ്ട്': ദീപാ നിശാന്ത്

'ശബരിമലയില്‍ തോറ്റതിന് മറുപടി ആഗോള ഭീകര കവിതക്കേസ്! ദീപാ നിശാന്ത് എന്ന ടീച്ചര്‍ ഇതിനകം സംഘരിവാര്‍ മനസ്സുള്ളവരെ എത്രയധികമാണ് പരിഭ്രമിപ്പിച്ചിരിക്കുന്നത് എന്നാലോചിക്കുമ്പോള്‍ അത്ഭുതം! ടീച്ചറോട് അസൂയ തോന്നുന്നു.' അശോകന്‍ ചരുവില്‍ പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ദീപ നിശാന്ത് സംഘി മനസുകളെ പരിഭ്രമിപ്പിച്ചിരിക്കുന്നു'