TRENDING:

ALERT: കൊച്ചി വിമാനത്താവളത്തിലേക്ക് തൊഴിൽ വാഗ്ദാനം നൽകി കബളിപ്പിക്കുന്നവരുണ്ടെന്ന് അധികൃതർ

Last Updated:

തൊഴില്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും സിയാൽ വ്യക്തമാക്കി. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി വിമാനത്താവളത്തിൽ തൊഴിൽവാഗ്ദാനം നൽകി കബളിപ്പിക്കുന്ന നിരവധി പേര്‍ രംഗത്തുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന മുന്നറിയിപ്പുമായി സിയാല്‍
advertisement

ഈ തട്ടിപ്പിനെതിരെ ജാഗ്രത പുലർത്തണമെന്നും വിമാനത്താവള അധികൃതർ മുന്നറിയിപ്പ് നൽകുന്നു.  നിലവില്‍ സിയാലില്‍ ഒഴിവുകളില്ല.

ഭാവിയില്‍ ഉണ്ടായാല്‍ മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകും. സിയാല്‍ ഔദ്യോഗിക വെബ്‌സൈറ്റിലും ഇത് സംബന്ധിച്ച അറിയിപ്പുണ്ടാകും. തൊഴില്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും സിയാൽ വ്യക്തമാക്കി.

Also Read എസി ബസിന് 22 രൂപ: ഓട്ടോക്കാർക്ക് 250 രൂപ; കൊച്ചുവേളിയിൽ പ്രീ പെയ്ഡ് ഓട്ടോ വേണമെന്ന ആവശ്യം ശക്തം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ALERT: കൊച്ചി വിമാനത്താവളത്തിലേക്ക് തൊഴിൽ വാഗ്ദാനം നൽകി കബളിപ്പിക്കുന്നവരുണ്ടെന്ന് അധികൃതർ